നമ്മുടെ കുട്ടികളുടെ സർഗ്ഗാത്മകതയും ഭാവനയും ലോകത്തിന് മുന്നിൽ വർണ്ണങ്ങളായി അവതരിപ്പിക്കാൻ ഒരു സുവർണ്ണാവസരം! സ്കൂൾ വിദ്യാർത്ഥികൾക്കായി (ക്ലാസ് 1 മുതൽ 5 വരെ) 'വർണ്ണപ്പകിട്ട്' ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. നിങ്ങളുടെ സ്വപ്‌നങ്ങൾ ക്യാൻവാസിലേക്ക് പകർത്താൻ തയ്യാറാകൂ!
(ഇഷ്ടപ്പെട്ട കളിയിടം, പൂക്കൾ നിറഞ്ഞ പൂന്തോട്ടം, പോകാൻ ആഗ്രഹിക്കുന്ന സ്ഥലം, പ്രിയപ്പെട്ട മൃഗങ്ങൾ തുടങ്ങി നിങ്ങളുടെ ഭാവനയിലെയെന്തും വിഷയമാക്കാം.)
വിഭാഗം 1: ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകൾ
വിഭാഗം 2: നാല്, അഞ്ച് ക്ലാസുകൾ
വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങള്‍!
മികച്ച ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍, പങ്കെടുക്കുന്ന എല്ലാപേര്‍ക്കും സര്‍ട്ടിഫിക്കറ്റ്.
വരച്ച ചിത്രം വ്യക്തത നഷ്ടപ്പെടാതെ സ്കാന്‍ചെയ്ത് pdf ഫോര്‍മാറ്റില്‍ ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം വഴി സമര്‍പ്പിക്കുക
Google Formഅവസാന തീയതി : ഡിസംബർ 31, 2025
വിജയികളെ തിരഞ്ഞെടുക്കുന്നതിൽ ജ്യോതിസ് ഫൗണ്ടേഷന്റെ തീരുമാനം അന്തിമമായിരിക്കും
© Copyright Jyothis Foundation All Rights Reserved